ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കലിനെ വീണ്ടും പമ്പാ പ്രസിഡന്റായി തിരഞ്ഞെടുത്തു. മോഡി ജേക്കബ് (വൈസ് പ്രസിഡന്റ)്, മിനി എബി (വൈസ് പ്രസിഡന്റ്), ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), അലക്സ് തോമസ് (അസ്സോസിയേറ്റ് സെക്രട്ടറി), സുമോദ് നെല്ലിക്കാലാ (ട്രഷറാര്‍), ഫീലിപ്പോസ് ചെറിയാന് (അക്കൗണ്ടന്റ്).
ചെയര്‍പെഴ്സണ്‍സ്: അനിതാ ജോര്‍ജ് (വിമന്‍സ് ഫോറം), സുധാ കര്‍ത്താ (ബില്‍ഡിങ്ങ് കമ്മിറ്റി), അഡ്വ. ബാബൂ വര്‍ഗീസ് (സിവിക് ആന്റ് ലീഗല്‍), റവ. മോഡയില്‍ ഫിലിപ് (എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് കോര (ഫസിലിറ്റി), ഡോമിനിക് പി ജേക്കബ് (പബ്ലിക് റിലേഷന്‍സ്), ജൂലീ ജേക്കബ് (ലിറ്റററി ആന്റ് ലൈബ്രറി), വി വി ചെറിയാന് (മെംബര്‍ഷിപ്), ജോര്‍ജ് നടവയല്‍ ( ആര്‍ട്സ്). വിമന്‍സ് ഫോറം: അനിതാ ജോര്‍ജ്, റേച്ചല്‍ തോമസ്, ശോശാമ്മ ചെറിയാന്, സെലിന് ജോര്‍ജ്, ഗ്രേസി മോഡി, മേഴ്സി പണിക്കര്‍. എം സി ചാക്കോ (ഓഡിറ്റര്‍), മുരളി കര്‍ത്താ (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്മാന്), അഡ്വ. ബാബൂ വര്‍ഗീസ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ റിക്കോര്‍ഡിങ്ങ് സെക്രട്ടറി).
Comments