ന്യൂയോർക്ക് ∙ 2017 ഡിസംബർ 31 ന് ചാക്കോ കോയിക്കലേത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രവിൻസിന്റെ 2018 – 2020 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒരു മനസ്സോടെ നല്ല ടീമായി പ്രവർത്തിക്കാൻ എല്ലാവരും പ്രതിജ്ഞയെടുത്തു.
ചെയർമാൻ പോൾ ചുള്ളിയിൽ, വൈസ് ചെയർമാൻ ഈപ്പൻ ജോർജ്, വൈസ് ചെയർപേഴ്സൺ ഉഷ ജോർജ് , പ്രസിഡന്റ് കോശി ഉമ്മൻ, വൈസ് പ്രസിഡന്റുമാർ : ജോർജ് തോമസ്, ജെയ്സൺ ജോസഫ്, സെക്രട്ടറി ജെയിൻ ജോർജ്, ജോയിന്റ് സെക്രട്ടറി ബിജു ചാക്കോ, ട്രഷറർ അജിത്ത് കുമാർ, ജോയിന്റ് ട്രഷറർ സന്തോഷ് , മീഡിയ കോ– ഓർഡിനേറ്റർ ഷാജി ജോർജ്, വുമൺസ് ഫോറം ചെയർപേഴ്സൺ ലീലാമ്മ അപ്പുക്കുട്ടൻ, അഡ്വൈസ്റി ബോർഡ് ചാക്കോ കോയിക്കലേത്ത് ആൻഡ് വർഗീസ് തെക്കേക്കര.
Comments