വാറ്റ്ഫോർഡ്∙ വാറ്റ്ഫോർഡിലെ വേർഡ് ഓഫ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്രിസ്തീയ പ്രാർഥനാ കുടിവരവ്.
എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 7 നു പ്രാർഥനാ കൂടിവരവും ഞായറാഴ്ച വൈകിട്ട് 4.30 മുതൽ മലയാളത്തിലും ഇംഗ്ലീഷിലും ആരാധന. 6.30 മുതൽ കുട്ടികൾക്കായുള്ള സൺഡേ സ്കൂൾ. മലയാളികൾക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മയിൽ പങ്കെടുക്കാം.
മീറ്റിങ്ങുകൾ നടക്കുന്ന
Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN
കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
ജോൺസൺ ജോർജ് 07852304150 ഹൈൻസിൽ ജോർജ് 07985581109
പ്രിൻസ് യൊഹന്നാൻ 07404821143
By: ജോൺസൺ ജോർജ്
Comments