ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയാകും. ജനുവരി 30-നു ഡസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന പരിപാടികളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തി സ്റ്റേറ്റ് ഓഫ് ഇല്ലിനോയിസില്‍ പ്രൊഫഷണല്‍ പ്രാക്ടീസ് ചെയ്യുന്ന സോഷ്യല്‍ വര്‍ക്കേഴ്സ് പങ്കെടുക്കും.
Comments