ന്യുയോർക്∙ ക്രിസ്തീയ സംഗീത ലോകത്തു അനുഗ്രഹീത ഗാനങ്ങൾ സമ്മാനിച്ച ബ്ലൂ ബെൽ മ്യൂസിക്കിന്റെ അടുത്ത ആൽബം AWESOME LOVE റിലീസിങ്ങിനൊരുങ്ങുന്നു. ബിനീത് ജോയ് രചനയും സംവിധാനവും ചെയ്യുന്ന ആൽബത്തിൽ ക്രൈസ്തവ ലോകത്തെ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിക്കുന്നു. ഏപ്രിൽ അവസാനത്തോടെ ആൽബം ലഭ്യമാകുമെന്ന് ബ്ലൂ ബെൽ മ്യൂസിക് പ്രൊഡക്ഷൻ മാനേജർ ഫിന്നി തോമസ് അറിയിച്ചു.
Comments