പറ്റേഴ്സണ്‍, ന്യൂജേഴ്സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ ജൂണ്‍ 5 (വെള്ളി) മുതല്‍ 7 (ഞായര്‍) വരെ ശാലോം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നു. റെവ. ഡോ. റോയി പലാട്ടി സി.എം.ഐ., ഡോ. ജോണ്‍, ബ്ര. റജി കൊട്ടാരം തുടങ്ങിയര്‍ ആയിരിക്കും മുഖ്യ പ്രഭാഷകര്‍. സമയം: ജൂണ്‍ 5: 6PM - 9PM, ജൂണ്‍ 6: 9AM - 4PM, ജൂണ്‍ 7: 10AM - 4PM. ഏവര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റെവ. ഫാ: ജേക്കബ് ക്രിസ്റ്റി: (281) 904 6622, ശ്രീ. ഫ്രാന്‍സിസ് പള്ളുപ്പെട്ട: (201) 5607911, ശ്രീ. ജോയി ചാക്കപ്പന്: (201) 563 6294. സെക്രട്ടറി സിറിയക്ക് കുര്യന് അറിയിച്ചതാണിത്
Comments