ഫിലാഡല്‍ഫിയ (പിഎ.) 2015 മെയ് 22, 23, 24 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട് 6:30 ന് പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയ (പി.സി.പി.) (7101 പെന്വേ സ്ട്രീറ്റ്, ഫിലാദല്‍ഫിയ, പിഎ 19111) വച്ച് നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ അഭിഷിക്ത ദൈവദാസന് പാസ്റ്റര്‍ ബാബു ചെറിയാന് (പിറവം) വചനം ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. പ്രശസ്ത സംഗീത സംവിധായകന് സുനില്‍ സോളമന്റെ നേതൃത്വത്തിലുള്ള എംപവ്വര്‍ മ്യൂസിക് ടീം സംഗീത ആരാധന നയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ റോബി മാത്യൂ 267 235 3756, പാസ്റ്റര്‍ ഫ്രെഡി വി തോമസ് 2157784526, ബ്രദര്‍ ജേക്കബ് മാത്യൂ 2674013510, ബ്രദര്‍ ജിജോ മാത്യൂ 2153803013
Comments