കേരളത്തിലുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സാമ്പത്തീക സഹായം ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. 2015 ഓഗസ്റ്റ് 31നു മുമ്പായി അപേക്ഷ സെക്രടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. സാമ്പത്തീക സഹായത്തിനു വേണ്ട അപേക്ഷയോടൊപ്പം, പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്നും സാമ്പത്തീക സഹായത്തിനു അര്ഹയനെന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്തും അയച്ചു കൊടുക്കേണ്ടതാണ്.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
John Mathew (Secretary) American Malayalee Welfare Association 11,79th.Avenue, New Hyde Park, New York-11040 U S A
Tele phone: 516 437 0956 Fax: 1 516 437 0956 Email:joecherukara@verizon.net
Comments