ന്യുയോര്‍ക്ക്: ഹോളീസിലുള്ള ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ ആഗസ്റ്റ് 3 മുതല്‍ 9 വരെ സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പകലും രാത്രിയിലുമായി നടക്കുന്ന പൊതു യോഗങ്ങളില്‍ അനുഗ്രഹീത കണ്വന്ഷന് പ്രഭാഷകനും വേദാദ്ധ്യാപകനുമായ റവ. വി.ജെ സാംകുട്ടി, സുവിശേഷകന് സാം ജോസഫ് കുമരകം എന്നിവര്‍ മുഖ്യ പ്രാഭാഷകരായി എത്തിച്ചേര്‍ന്ന് ദൈവവചന പ്രഭാഷണം നട ത്തുമെന്ന് സഭാ സെക്രട്ടറി ബ്രദര്‍ സാം തോമസ് അറിയിച്ചു. ചര്‍ച്ച് ക്വയര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേത്ര്യുത്വം നല്‍കും. റവ. സാമുവേല്‍ ജോണ്‍ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം തോമസ്: 516 967 2307
Comments