മലയാള മണമുള്ള പദ്ധതികള്‍ വേണം: ടി.പി. ശ്രീനിവാസന്
Text Size
Story Dated: Saturday, August 01, 2015 02:29 hrs UTC
ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നു മുന്‍ അംബാസിഡര്‍ ടിപി സ്രീനിവാസന്. ഫോമയുടെ വളര്‍ച്ചയിലും പുരോഗതിയിലും എനിക്കുണ്ടാകുന്ന സന്തോഷം വലുതാണ്. കാരണം ഫോമ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍ . കേരളം നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സെമസ്റര്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ നടത്താന്‍ കഴിഞ്ഞത് സണ്ണി ലൂക്കിന്റെ പ്രവര്‍ത്തനഫലമായാണ്. അമേരിക്കയിലെ കുട്ടികളെ കേരളത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ്. ഇനി കേരളത്തില്‍ നമുക്ക് പേടിക്കേണ്ട. കുട്ടികളെ ധൈര്യമായി കേരളത്തില്‍ വിടാം. കേരളത്തിന്റെ സ്പന്ദനം അമേരിക്കയിലെ കുട്ടികളെ അറിയിക്കണം.ബ്രിഡ്ജിങ്ങ് ഓഫ് മൈന്‍ഡ് മുനോടുകൊണ്ട് പോകണാമെന്നും അദ്ദേഹം പറഞ്ഞു.
Comments