ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഫിലാഡെലഫിയ 2015 പിക്നിക് റവ.ഫാ. കെ.കെ.ജോണ്‍ , വിനേഷ്, തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ടാമനന്ട് പാര്‍ക്കില്‍ വച്ച് നഷ്ടപ്പെട്ടു. പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കലാ കായിക മത്സരങ്ങള്‍ക് ജേക്കബ് ഫിലിപ്പ്(റോയി),കൊച്ചുമോന് വയലത്ത്, റിന്‍ജൂ, ജിജി എന്നിവര്‍ നേതൃത്വം നല്‍കുകയും മത്സരവിജയികള്‍ക് ഫാ.കെ.കെ. ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു.
Comments