താജിക്കിസ്ഥാനില്‍ സുരക്ഷാസേന 13 തീവ്രവാദികളെ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ദുഷാന്‍ബെയിലെ പോലീസ് കാര്യാലയത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണു തീവ്രവാദികള്‍ക്കു നേരെ സുരക്ഷാസേന പ്രത്യാക്രമണം നടത്തിയത്.
Comments