You are Here : Home / USA News

ജസ്റ്റിസ് ബെഞ്ചമിന്‍ കോശി ഡാലസ് സെയിന്റ് പോ ള്‍സ് ഓര്‍ത്തോഡോക്‌സ് ദേവലയത്തില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 23, 2015 11:34 hrs UTC

 
 ബഹു : ജസ്റ്റിസ്; സെയിന്റ് പോള്‍സ്  ദേവാലയത്തില്‍ വി: കുര്‍ബാനയില്‍ പങ്കെടുക്കുകയും അനുഗ്രഹ  പ്രഭാഷണം നടത്തുകയും ചെയ്തു. 
 
പ്രാര്‍ഥനയുടേ പ്രാര്‍ഥനയുടേ പ്രധാന്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ മനുഷ്യ ജീവിതത്തില്‍ പ്രാര്‍ഥന സൃഷ്ഠിചിട്ടുള്ള അത്ഭുതങ്ങളും കാതലായ ജീവിത ശൈലി മാറ്റങ്ങളും വിശദീകരിക്കപ്പെട്ടു.സ്വന്തം ജീവിതത്തിലേയും തൊഴിലിലേതുമായ അനുഭവങ്ങള്‍ പങ്കുവച്ചു. ഇടവകയ്ക്ക് എല്ലാ വിധ 
ആശംസകളും ഭാവിയിലേക്കുള്ള   വളര്‍ച്ചക്കുതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും നല്കി . 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.