You are Here : Home / USA News

ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 25, 2015 10:59 hrs UTC

 
ഡാലസ് : ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി  നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍  25, 26, 27 തിയതികളില്‍ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ  കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) നടക്കും.
 
സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക്   ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന  ധ്യാനം  27 നു ഞായറാഴ്ച   വൈകുന്നേരം  5 മണിക്ക് സമാപിക്കും.
ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ  അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.