കേരള ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ തോമാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോമസ്സ് മൊട്ടക്കലിന്റെ മാതാവ് സാറാമ്മ ജോര്‍ജ്ജ് നിര്യാതയായി. ചെങ്ങന്നൂര്‍ മൊട്ടക്കല്‍ ഭവനത്തില്‍ പരേതനായ് എം .ജി ജോര്‍ജ്ജിന്റെ ഭാര്യയായിരുന്നു
. മക്കള്‍ : വര്‍ഗ്ഗീസ് മൊട്ടക്കല്‍ , തോമസ്സ് മൊട്ടക്കല്‍ , റെജി മൊട്ടക്കല്‍ ശവസംസ്കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കും
Comments