റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സ്, കള്നറി ഔട്ട് ലെറ്റ് സ്റ്റോര്‍ എന്നിങ്ങനെ വിവിധങ്ങളായ ബിസ്സിനസ്സ് മേഖലകളില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നേറി കൊണ്ടിരിക്കുകയാണ്. ദുബായിയിലുള്ള ഭക്ഷ്യ ഔട്ട് ലെറ്റ് സ്റ്റോര്‍ ലോകത്തിലെ തന്നെ വലിയ ഒരു സ്റ്റോറുകളിലൊന്നണു.
അമേരിക്കന്‍ മലയാളികള്‍ക്കായി അദ്ദേഹം, മലയാളികളുടെ എക്കാലത്തെയും അഭിമാനമായ വള്ളം കളി, അമേരിക്കയിലും സ്പോണ്സര് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയില്‍ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ എന്ന സംഘടന ഒരുക്കുന്ന വള്ളം കളി മത്സരമാണ് അദ്ദേഹം സ്പോണ്സര് ചെയ്തിരിക്കുന്നത്.
എന്നും വിത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ജനഹൃദയങ്ങളില്‍ ചേക്കേറിയ അമേരിക്കന്‍ കാഴ്ച്ചകള്‍ ഇനിയും വിവിധങ്ങളായ അമേരിക്കന്‍ കാഴ്ച്ചകളുമായി അടുത്താഴ്ച്ചയും ലോകമലയാളികളുടെ മുന്നില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529
Comments