ഹൂസ്റ്റണ്‍: `ജയറാം ഷോ-2015'ന്റെ ഭാഗമായി അമേരിക്കയില്‍ ഉടനീളം പര്യടനം നടത്തിയ നടന് ജയറാം ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍ യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസില്‍ സൗഹൃദ സന്ദര്‍ശനം നടത്തി. മകന് കാളിദാസനും ഒപ്പമുണ്ടായിരുന്നു. ചേംബറിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും ഇരുവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തു. ചേംബറിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളെ പറ്റി ചോദിച്ച് അറിഞ്ഞ അദ്ദേഹം ആശംസകള്‍ ചൊരിഞ്ഞുകൊണ്ടാണ് മടങ്ങിയത്.
Comments