എം.മുണ്ടയാട്
ഫെസ്റ്റിവൽ സീസണ് വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു യുണൈട്ടട് മീഡിയ പുതിയ വിഭവങ്ങളും വമ്പിച്ച ഓഫറുകളുമായി രംഗത്ത്. ന്യു യോര്‍ക്ക് : ഫെസ്റ്റിവൽ സീസണ് വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു യുണൈട്ടട് മീഡിയ പുതിയ വിഭവങ്ങളും വമ്പിച്ച ഓഫറുകളുമായി രംഗത്ത്. മലയാളത്തിലെ എല്ലാ ചാനലുകളും ഇപ്പോൾ നോര്‍ത്ത് അമേരിക്കൻ മലയാളികളുടെ സ്വീകരണ മുറിയിൽ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയോടെയാണ് ലഭ്യമാക്കുന്നത്. ഏറ്റവും നല്ല ക്വാളിറ്റി, ഏറ്റവും നല്ല സ്ട്രീമിംഗ് സംവിധാനം എന്നിവയോട് കൂടിയ ഈ പുതിയ പാക്കേജുകൾ ഒരു പുത്തൻ ഉണർവോടെ അമേരിക്കൻ മലയാളീകൾ സ്വന്തമാക്കും എന്ന പൂര്‍ണ വിശ്വാസമുണ്ടെന്ന് ഇതിന്റെ ഭാരവാഹികൾ പറഞ്ഞു. മലയാളം ചാനലുകളൂടെ മാസ്മരിക ലോകം തുറക്കുന്ന പാക്കേജുകള്എടുക്കാന് ഇത് മികച്ച സമയം. താഴെപ്പറയുന്ന പാക്കേജുകളാണു വിവിധ ആനുകൂല്യങ്ങളോടെ ഇപ്പോള്‍ ലഭ്യമാവുക. ഏഷ്യാനെറ്റ് ഗോള്‍ഡ് പാക്കേജ് ഇന്നേ വരെ നൽകാത്ത റിഡക്ഷനോട് കൂടി ഇപ്പോൾ നൽകുന്നു. ഡയമെണ്ട് പാക്കേജ് ഒരു വര്‍ഷത്തേക്ക് മുൻകൂർ ഏടുക്കുന്നവർക്കും ഏറ്റവും പുതിയ റേറ്റിൽ പാക്കേജ് നല്‍കുന്നതാണെന്ന് കമ്പനി വക്താക്കൾ പറഞ്ഞു. എല്ലാ പാക്കേജുകൾക്കും അംഗീകൃത വ്യാപാരികളുടെ വിലയും മാച്ച് ചെയ്യുന്നത് ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന ഒന്നാണ്. യുണൈട്ടട് മീഡിയയുടെ ഇപ്പോളത്തെ വരിക്കാർ പുതിയ വരിക്കാരെ കണ്ടെത്തി നൽകുമ്പോൾ ഒരു മാസത്തെ സര്‍വീസ് സൗജന്യമായി നൽകുന്നു. (എല്ലാ ഓഫറുകളും നിബന്ധനകള്‍ക്ക് വിധേയമാണ്) കൂടുതൽ വിവരങ്ങൾക് 1-732-648-0576 അല്ലെങ്കിൽ 1-215-558-7777 എന്ന നമ്പറുകളിൽ വിളിക്കുക.
Comments