ന്യുയോര്‍ക്ക്: തൊടുപുഴ കാഞ്ഞാര്‍ പുളിക്കല്‍ പരേതനായ പി.വി. ഫ്രാന്‍സിസിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ70) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 19നു ശനിയാഴ്ച 2:30നു കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ മക്കള്‍: ഷൈമോള്‍ കുമ്പിളുവേലി (ന്യുയോര്‍ക്ക്) സജന് പി. ഫ്രാന്‍സിസ് (സൗദി) സാബു പി. ഫ്രാന്‍സിസ് (കൊല്‍ക്കത്ത). മരുമക്കള്‍: ഷോളി കുമ്പിളുവേലി (ന്യുയോര്‍ക്ക്), സന്ധ്യാ സജന്, ഷീബാ സാബു (ഇന്ത്യന്‍ റയില്‍ വേ) കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745389825
Comments