- സതീഷ് പദ്മനഭാന്‍
ഡ്രീം സിറ്റി ചര്‍ച്ചില്‍ നടന്ന ജൂനിയര്‍ ബൈബിള്‍ ക്വിസില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (2285 Points ) കരസ്ഥമാക്കി ആരാധന സതീഷ്കുമാര്‍ ഒന്നാമതു എത്തി . അരിസോണയിലെ വിവിധ Assemblies Of God ചര്‍ച്ചുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ആരാധന സതീഷ് കുമാര്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയത് , Pastor ടോമി ബാര്‍നെറ്റ് ,coach Sherry , കോച് മൈക്ക് എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആരാധനയുടെ നേട്ടത്തെ അഭിനന്ദിക്കുകയുണ്ടായി . ഇപ്പോഴത്തെ വിജയികള്‍ തമ്മില്‍ സ്റ്റേറ്റ് ലെവല്‍ മത്സരം ഈ വരുന്ന ഏപ്രില്‍ മാസം ലാസ് വെഗാസില്‍ വെച്ച് നടക്കും . സതീഷ് പദ്മനഭാന്റെയും ലക്ഷ്മി ദേവി യുടെയും മൂന്നു കുട്ടികളില്‍ മൂത്ത കുട്ടിയാണ് ആരാധന .
Comments