You are Here : Home / USA News

പൊന്നമ്മ നായർ (66) നിര്യാതയായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 04, 2016 05:30 hrs UTC

ന്യൂയോര്‍ക്ക്: കോഴഞ്ചേരി നാരങ്ങാനം വടക്കേപുറത്തു വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ നിര്യാതയായി. മക്കള്‍: സുരേഷ് നായര്‍ (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രഷററും ആണ്), സുജ നായര്‍ (ന്യൂയോര്‍ക്ക്) മരുമകള്‍: ലേഖ സുരേഷ് കൊച്ചു മക്കള്‍: സൂരജ് നായര്‍, സവിത നായര്‍, സൂര്യ കുറുപ്പ് സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍ നായര്‍ (കണക്ടിക്കട്ട്), സോമന്‍ നായര്‍ (കണക്ടിക്കട്ട്), തങ്കമ്മ നായര്‍ (ന്യൂജേഴ്സി), രാജമ്മ നായര്‍ (കണക്ടിക്കട്ട്) ഗൗരിയമ്മ നായര്‍ (ന്യൂയോർക്ക്) പൊതുദര്‍ശനം: മാര്‍ച്ച് 6 ഞായര്‍ 3 മണി മുതല്‍ 7 മണി വരെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്. സംസ്‌കാരം പിന്നീട് കോഴഞ്ചേരിയില്‍. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 914-224-6142

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.