You are Here : Home / USA News

ഗാമ ഇനാഗുറേഷൻ ഡേ മാർച്ച് 5 ന് ആഘോഷിക്കുന്നു

Text Size  

Story Dated: Friday, March 04, 2016 01:07 hrs UTC

ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷൻ (ഗാമ)യുടെ ആദ്യത്തെ ഇനാഗുറേഷൻ പ്രോഗ്രാം ഈ മാസം (മാർച്ച്) 5ന് ബെർക്ക് മാർ ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചു. ഈ പരിപാടികളുടെ ഭാഗമായി യൂത്ത് ആർട്ടിസ്റ്റ് ഷോ, ലോക്കൽ ഷെഫ് ഷോ എന്നിവയ്ക്കൊപ്പം കേരള തനിമയിലുളള അത്താഴ വിരുന്നും ഉണ്ടാവുമെന്ന് ഗാമ പ്രസിഡന്റ് പ്രകാശ് ജോസഫ് അറിയിച്ചു. ഈ പരിപാടികൾക്ക് സുനിൽ പുനത്തിൽ (സാംസ്കാരിക വിഭാഗം) സ്വപ്ന വാച്ച (വൈസ് പ്രസിഡന്റ്) എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക www.gamaonline.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.