You are Here : Home / USA News

മാർത്തോമ യുവജന സഖ്യത്തിന്റെ 18–ാമത് ഭദ്രാസന സമ്മേളനം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, March 08, 2016 12:38 hrs UTC

ഷിക്കാഗോ∙ ചരിത്ര സ്മരണകളുറങ്ങുന്ന ഷിക്കാഗോയുടെ മണ്ണിൽ നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യത്തിന്റെ 18–ാമത് ഭദ്രാസന സമ്മേളനം നടക്കും. ജൂലൈ 15 മുതൽ 17 വരെ ഷിക്കാഗോ മാർത്തോമ യുവജന സഖ്യം ആതിഥ്യമരുളുന്ന സമ്മേളനം ഹോളി ഡേ ഇൻ ( 800 South Route 31, Crystal, IL 60014) ൽ നടക്കും. 20 വർഷങ്ങൾക്കുശേഷം ഷിക്കാഗോയിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രാഥമിക ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.