You are Here : Home / USA News

അഭി­വന്ദ്യ അല­ക്‌സി­യോസ് മാര്‍ യൗസേ­ബി­യോസ് തിരു­മേനി ഡാള­സില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 10, 2016 12:25 hrs UTC

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാ­സ­ന­ത്തിന്റെ ആസ്ഥാ­നത്ത് നിര്‍മ്മി­ക്കാന്‍ പോകുന്ന ഭദ്രാ­സന ചാപ്പ­ലി­ന്റേയും അനു­ബന്ധ കെട്ടി­ട­ങ്ങ­ളു­ടേയും ഫണ്ട് ശേഖ­ര­ണ­ത്തിനു നട­ത്തുന്ന റാഫിള്‍ ടിക്കറ്റ് ഫണ്ട് ശേഖ­ര­ണ­ത്തിന്റെ വിജ­യ­ത്തി­നു നേതൃത്വം നല്‍കാന്‍ അഭി­വന്ദ്യ അല­ക്‌സി­യോസ് മാര്‍ യൗസേ­ബി­യിസ് തിരു­മേനി ഡാള­സില്‍ എത്തു­ന്നു. മാര്‍ച്ച് 11­-ന് വെള്ളി­യാഴ്ച വൈകിട്ട് 8 മണിക്ക് ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ വച്ചു കൂടുന്ന യോഗ­ത്തില്‍ തിരു­മേനി പങ്കെ­ടു­ക്കു­ന്ന­താ­ണ്. വിവിധ ഘട്ട­ങ്ങ­ളായി പണി­യുന്ന ഈ പ്രൊജ­ക്ടില്‍ ചാപ്പല്‍, ആശ്ര­മം, സെമി­നാ­രി, കോണ്‍വെന്റ്, ഓള്‍ഡ് ഏജ് ഹോം എന്നി­വ­യു­ണ്ടാ­യി­രി­ക്കു­ന്ന­താ­ണ്. റാഫിള്‍ ടിക്ക­റ്റിന്റെ ഒന്നാം സമ്മാനം ബെന്‍സ് കാര്‍ ആണ്. സെപ്റ്റം­ബര്‍ 24­-ന് ഭദ്രാ­സന ആസ്ഥാ­ന­ത്തു­വെ­ച്ചാണ് നറു­ക്കെ­ടുപ്പ് നട­ത്തു­ന്ന­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.