You are Here : Home / USA News

സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ സ്‌നേഹസംഗീതം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, March 10, 2016 01:00 hrs UTC

ഫിലഡല്‍ഫിയ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം സ്‌നേഹസംഗീതം ഗാനമേള മേയ് 22 ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ജോര്‍ജ് വാഷിങ്ങ്ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍. രണ്ടു തവണ ദേശീയ ഫിലിം അവാര്‍ഡു ജേതാവായി, മലയാള ഭക്തി ഗാനാലാപരംഗത്തെ മുടിചൂടാമന്നനായി, ഗാനപ്രിയരെ ഈശ്വര പാദങ്ങളിലേക്കു നയിക്കുന്ന എം ജി ശ്രീകുമാറും, പ്രശസ്ത പിന്നണി ഗായിക രജ്ഞിനി ജോസും, അവരെ അനുഗമിച്ച് ഗായകസംഘവും അവതരിപ്പിക്കുന്ന, ഭക്ത്യനുഭൂതിസാന്ദ്രമായ, ഗാന തരംഗത്താമരകള്‍ വിരിയുന്നു. നേതൃത്വം: വെരി റവറന്റ് ഫാ. സി കെ ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ ( വികാര്‍ &പ്രസിഡന്റ് 913 494 2154), ഫീലിപ്പോസ് ചെറിയാന്‍ (ബില്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ 215 605 7310 ), തോമസ് കോര (സെക്രട്ടറി 215 805 5136), സാമുവേല്‍ കുര്യാക്കോസ് (ട്രഷറാര്‍ 267 242 8662), റോയി അയിരൂര്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ 215 266 2411), സുജിത്ത് ബേബി ( യൂത്ത് കോര്‍ഡിനേറ്റര്‍ 267 397 2933) <

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.