You are Here : Home / USA News

ജോണ്‍ ഇളമതയുടെ നോവല്‍ മാര്‍ക്കോ പോളോ - ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 11, 2016 02:17 hrs UTC

പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവലായ മാര്‍ക്കോപോളോയുടെ പ്രമുക്തികര്‍മ്മം ഏപ്രില്‍ രണ്ട് ശനിയാഴ്ച്ച, തിരുവനന്തപുരം പ്രസ്സ്ക്ലബ്ബില്‍വച്ച് ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകത്തിന്റെ കോപ്പി പ്രൊഫസ്സര്‍ രാജപ്പന്‍ നായര്‍ക്ക് കൊടുത്ത്‌കൊണ്ട് നിര്‍വ്വഹിക്കുന്നതായിരിക്കും. തദവസരത്തിലേക്ക് സാഹിത്യപ്രേമികളുടേയും ആസ്വാദകരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ച്‌കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സതീഷ് ബാബു, പയ്യന്നൂര്‍ ഫോണ്‍ 09847060343/ ജോണ്‍ ഇളമത ( ഇ-മെയില്‍ johnelamatha@yahoo.com)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.