You are Here : Home / USA News

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) കമ്മ്യൂണിറ്റി ബ്ളഡ് ഡ്രൈവ് വൻ വിജയം

Text Size  

Story Dated: Wednesday, March 16, 2016 12:22 hrs UTC

കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ബ്ളഡ് ഡ്രൈവ് സംഘടിപ്പിച്ചു, 2016 ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ സോമർസെറ്റ്‌ സെഡാർ ഹിൽ പ്രെപ് സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു രക്ത ദാനം മഹാദാനം എന്ന മഹത്തായ കർമത്തിൽ പങ്കാളികൾ ആകുവാൻ അനേകം കാൻജ് അഭ്യുദയകാംഷികളും ഭാരവാഹികളും അംഗങ്ങളും എത്തിച്ചേർന്നിരുന്നു പ്രസിഡന്റ്‌ അലക്സ്‌ മാത്യുവിന്റെയും കാൻജ് ചാരിറ്റി കോഡിനേറ്റർ ഡോ രാജു കുന്നത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ച ബ്ലഡ്‌ ഡ്രൈവ് നല്ല ജനപങ്കാളിത്തം ഉറപ്പു വരുത്തി, ഇങ്ങനെ പല വിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ മുൻപന്തിയിൽ എപ്പോഴും ഉള്ള കാൻജ് സമൂഹത്തോടുള്ള പ്രതിബദ്ധത എടുത്തു കാട്ടുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ അലക്സ്‌ മാത്യു പറഞ്ഞു,ദിലീപ് വർഗിസ്‌, അനിയൻ ജോർജ്, ജിബി തോമസ്‌ മോളോപ്പറമ്പിൽ, അജിത്‌ ഹരിഹരൻ, രഘു മേനോൻ, നന്ദിനി മേനോൻ,സജി പോൾ,ജോസ് വിളയിൽ,പ്രഭു കുമാർ, അനിൽ പുത്തൻചിറ,കുര്യാക്കോസ്,സോമൻ ജോൺ തോമസ്‌, ജോൺ വർഗിസ്‌, ജയന് എം ജോസഫ്‌, ഷീല ശ്രീകുമാർ, രുഗ്മിണി പദ്മകുമാർ,ജെയ്സൺ അലക്സ്‌ തുടങ്ങി അനേകം അംഗങ്ങൾ ബ്ലഡ്‌ ഡ്രൈവിനു എത്തിയിരുന്നു, കാൻജ് ചാരിറ്റി കോഡിനേറ്റർ ഡോ രാജു കുന്നത്ത് ഡ്രൈവ് വിജയിപ്പിക്കുവാൻ എല്ലാ ആളുകൾക്കും നന്ദി അറിയിച്ചു,പ്രത്യേകിച്ച് ബ്ലഡ്‌ ഡ്രൈവ് നടത്തുവാൻ സ്കൂൾ വിട്ടു തന്ന രഘു മേനോനോടും നന്ദിനി മേനോനോടും ഉള്ള നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.