You are Here : Home / USA News

ഫാ.­േഡോ. ജോണ്‍സ് ഏബ്രഹാം കോനാ­ട്ടിന് ഡാള­സില്‍ സ്വീക­രണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 17, 2016 05:00 hrs UTC

ഡാളസ്: ഡാളസ് സെന്റ് മേരീസ് വലി­യ­പ­ള്ളി­യില്‍ കഷ്ടാ­നു­ഭവ ആഴ്ച­കള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുന്ന ഓര്‍ത്ത­ഡോക്‌സ് വൈദീക ട്രസ്റ്റി ഫാ.­ഡോ. ജോണ്‍സ് ഏബ്രഹാം കോനാ­ട്ടിനു വ്യാഴാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാ­ഷ­ണല്‍ എയര്‍പോര്‍ട്ടില്‍ സ്വീക­രണം നല്‍കു­ന്നു. സെന്റ് മേരീസ് വലി­യ­പള്ളി വികാരി റവ.­ഫാ. രാജു ദാനി­യേല്‍, സെക്ര­ട്ടറി റോയി കൊടു­വ­ത്ത്, ട്രസ്റ്റി ജിജി മാത്യു, മാനേ­ജിംഗ് കമ്മിറ്റി അംഗ­ങ്ങള്‍ എന്നി­വ­രുടെ നേതൃ­ത്വ­ത്തി­ലാണ് സ്വീക­രണം നല്‍കു­ന്ന­ത്. മാര്‍ച്ച് 27 ഈസ്റ്റ­വര്‍ കോനാട്ട് അച്ചന്‍ ഡാള­സില്‍ ഉണ്ടാ­യി­രി­ക്കു­ന്ന­താ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.