You are Here : Home / USA News

മഴവില്‍ FM ഫോമക്ക് നല്ക്കുന്ന ഉപഹാരം

Text Size  

Story Dated: Tuesday, March 22, 2016 04:05 hrs UTC

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയ ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷനസ് ഓഫ് നോര്‍ത്ത് അമേരിക്ക(FOMAA) യുടെ പ്രചരനാര്‍ധം 2014-2016 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, മലയാളികളുടെ സ്വന്തം ഓണ്‍ലൈന്‍ റേഡിയോ ചാനല്‍ ആയ മഴവില്‍ FMന്റ്‌റെയും സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച ഫോമാ തീം സൊങ്ങ് കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മഴവില്‍ FM ഫോമക്ക് നല്ക്കുന്ന ഉപഹാരം ആണ് ഇത് എന്ന് മഴവില്‍ FM ഡയറക്ടര്‍ നിശാന്ത് നായര്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത ഗാനരചയിതാവ് രവി നായര്‍ എഴുതിയ വരികള്‍ക്ക് കോട്ടയം പ്രേംജി ആണ് സംഗീതം നല്ക്കിയത്. നവീന്‍ S -ഉം, പ്രേംജിയും ചേര്‍ന്നാണ് ആലാപനം. https://www.facebook.com/mazhavilfm/videos/414853102059273/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.