You are Here : Home / USA News

ഫൊക്കാനായുടെ ഈസ്റ്റർ ആശംസകൾ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, March 27, 2016 12:59 hrs UTC

സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റർ കൂടി വരികയായി. ദൈവത്തിന്റെ ഉയർത്ത് എഴുന്നേൽപ്പ് മനുഷ്യരാശിയുടെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയിൽ നിന്ന് അടർത്തി നന്മയുടെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തുന്ന ഒരു ഉയർത്ത് എഴുന്നേൽപ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നൽകുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ തത്വങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഈ ദിനത്തിൽ ദൈവത്തിന്റെ ഉയിര്‍ത്തെഴുന്നേൽപ്പ് എല്ലാ മനുഷ്യരിലും ഒരു പുതിയ ഉണർവ്വ് ഉണ്ടാകുവാനും സർവ്വശക്തനായ ദൈവത്തിന്റെ കൃപയും കരുണയും എന്നാളും നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ. സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു വര്ഷം ആശംസിക്കുന്നു . പ്രതിക്ഷയുടെയും സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും ഈ വർഷം മുഴുവൻ ഈസ്റ്റർ സന്തോഷo നിലനിൽകട്ടെയെന്നുo ആശംസിക്കുന്നു. എല്ലാവർക്കും ഫൊക്കാനായുടെ സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നതായി പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍,സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ, ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ,ജോയിന്റ്‌ ട്രഷറർ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറർ ഡോ. മാത്യു വർഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറല്‍ കൺവീനർ ഗണേഷ് നായർ , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ , എന്റര്‍റ്റെയ്‌മെന്റ് ചെയർ ബിജു കട്ടത്തറ, കമ്മറ്റി മെംബേർസ്, ട്രസ്ടീ ബോർഡ്‌ മെംബേർസ്എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.