You are Here : Home / USA News

ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സിന് പുതിയ പ്രവർത്തന ദിശ.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, March 29, 2016 12:51 hrs UTC

ജോയി ഇട്ടൻ

ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തന രിതിയിൽ മാറ്റം വരുത്തുവാനും, വ്യാപാര വ്യവസായ സംരംഭകർക്ക് ബിസിനസ് വളർച്ചയ്ക്ക് അനുയോജ്യമായ സഹായങ്ങൾ നൽകുവാനും, അമേരിക്കയിൽ ബിസിനസ്‌ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ സേവനങ്ങൾ നല്‍കുന്നതിനും,ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ വിപണന തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനും അതിനുതകുന്ന നിയമോപദേശം നല്‍കുക തുടങ്ങിയ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ മാര്‍ച്ച് 26 ശനിയഴിച്ച ന്യൂ റോഷലിലുള്ള ഷെർലീസ് ഇന്ത്യന്‍ റസ്റ്റൊറന്റിൽ കുടിയ ജനറൽ ബോഡി യോഗം തിരുമാനിച്ചു. പ്രസിഡന്റ് മാധവൻ ബി. നായരുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സെക്രട്ടറി ജോയി ഇട്ടൻ, ട്രസ്ടീ ബോർഡ്‌ ചെയർമാൻ റോയി എണച്ചേരിൽ, വൈസ് പ്രസിഡന്റ്‌ ചാൾസ് ജോസ് , ട്രഷർ സുധാകര മേനോൻ, പോൾ കറുകപ്പള്ളിൽ തുടങ്ങിയവർ പ്രസംങ്ങിച്ചു. സംഗടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കിയ നടപിടി ജനറൽ ബോഡി യോഗം ഐക്യഹണ്ടെന അംഗികരിച്ചു.വെക്തികൾക്ക് അവരവരുടെ പേർസണൽ അജണ്ട സംഗടനയിൽ നടപ്പാക്കാൻ അനുവതിക്കതില്ലന്നും, വെക്തിഹത്യ നടത്താനുള്ള വേതിയായ് സംഗടനയെ ഉപയോഗിച്ചതിൽ ജനറൽ ബോഡി യോഗം അമർഷവും, രോഷവും രേഖപ്പെടുത്തി. സംഗടനപ്രവർത്തനം പണത്തിനൊ ,പെരിനോ ,പ്രശസ്തിക്കോ വേണ്ടി ആവരുതെന്നും, അതിനു വേണ്ടി കടന്നു വന്നവേരെയാണ് സംഗടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പുറത്താകേണ്ടി വന്നതെന്നുംജനറൽ ബോഡി വിലയിരുത്തി. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള മാധവൻ ബി. നായരുടെ നേരെയുള്ള വെക്തിഹത്യ കരുതിക്കുട്ടി നടത്തിയവരെ നിയമത്തിന്റെ വഴിയിലുടെ നേരിടാനു യോഗത്തിൽ തിരുമാനംആയി . അമേരിക്കൻ വ്യവസായികൾ ക്കിടയിൽ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സിന് ഇപ്പോൾ ഒരു അംഗീകരിക്കപ്പെട്ട സംഘടനയായി മാറിക്കഴിഞ്ഞു. എന്നാൽ ചേംബറിന്റെ പ്രവർത്തനം പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനു പുതിയ അംഗങ്ങള്‍ക്ക്‌ ചേർത്ത് പ്രവർത്തിക്കാൻ അവസരമൊരുക്കനും മെയ്‌ 15 അം തിയതി ജനറൽ ബോഡി കുടി പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുവാനും തിരുമാനമായി. ഏപ്രിൽ മുപ്പതിന് മുൻപായി മെംബെർഷിപ്‌ പുതുക്കുന്നവർകു മാത്രമേ വോട്ട് അവകാശം ഉണ്ടായിരിക്കുകയുള്ളൂ. ഫൌണ്ടിങ്ങ് മെമ്പർ, ലൈഫ് മെമ്പർ, റെഗുലർ മെമ്പർ എന്നി ഇനങ്ങൾ അനുസരിച്ച് മെംബെർഷിപ്‌ കാർഡ്‌ നൽകുവാനും തിരുമാനം ആയി. കേരള ചേംബർ ഓഫ് കോമേഴ്‌സും ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായി ചേർന്ന് ചാരിറ്റികും മുൻതൂക്കം നല്‍കിക്കൊണ്ടു പ്രവർത്തിക്കാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങൾ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതും ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സിന്റെ നയം തന്നെയാണെന്ന് മാധവൻ നായർ വ്യെക്തമാക്കി.

    Comments

    koshy Oommen March 29, 2016 04:14

    What a Pitty and Shame. Couple of people gathering in one of the guy's home, without even one tenth of the quorum, declaring it as General Body Meeting and doing all nonsense to get a chair somehow and declaring as leaders themselves. These people were ousted from Chamber of commerce UNANIMOUSLY on February 26th. This should not happen in 100% literate's community. Dear readers its HIGH TIME to ignore, this kind people from the community at least from now on. Please read the real story on face book, MADAHAVAN NAIR IMPEACHED and Lawyer notice issued for miss using chamber's funds.


    March 29, 2016 04:11

    What a Pitty and Shame. Couple of people gathering in one of the guy's home, without even one tenth of the quorum, declaring it as General Body Meeting and doing all nonsense to get a chair somehow and declaring as leaders themselves. These people were ousted from Chamber of commerce UNANIMOUSLY on February 26th. This should not happen in 100% literate's community. Dear readers its HIGH TIME to ignore, this kind people from the community at least from now on. Please read the real story on face book, MADAHAVAN NAIR IMPEACHED and Lawyer notice issued for miss using chamber's funds.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.