You are Here : Home / USA News

എന്‍.വൈ.എം.എസ്.സി യൂത്ത് ബാസ്കറ്റ് ബോളിനു തുടക്കമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 29, 2016 11:50 hrs UTC

ന്യൂയോര്‍ക്ക്: എന്‍.വൈ.എം.എസ്.സി ചെറുപ്പക്കാര്‍ക്കായി നടത്തുന്ന യൂത്ത് ബാസ്കറ്റ് ബോളിനു തുടക്കമായി. എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മണി മുതല്‍ 9 വരെ അഞ്ച് മത്സരങ്ങള്‍ നടത്തപ്പെടുന്നു. ( പി.എസ് 115, ഗ്ലെന്‍ഓക്‌സ് സ്കൂള്‍). അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (646 261 6314), സാക് മത്തായി (917 208 1714). രഘു നൈനാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.