You are Here : Home / USA News

അപ്പൻ ആരാ മോൻ ഇനി തെലുഗു0 കന്നഡയും സംസാരിക്കും

Text Size  

Story Dated: Wednesday, March 30, 2016 12:02 hrs UTC

" SUPER HIT തരംഗം ആയി അപ്പൻ ആരാ മോൻ, തെലുഗ് ലെ പ്രമുഖ നിർമാണ കമ്പനി ആയ ഷോ വീൽ PRODUCTIONS ആണ് ഈ സൂപ്പർ ഹിറ്റ്‌ ഷോര്ട്ട് ഫിലിം കന്നഡ യിലും തമിഴ് ലും മൊഴിമാറ്റി പ്രദര്ശനത്തിന് എത്തിക്കുന്നത് ആദ്യമായിട്ടാണ് അമേരിക്കയിൽ ചിത്രികരിച്ച ഒരു #SHORT FILM വളരെ ചുരുങ്ങിയ കാലയളവിൽ സൂപ്പർ ഹിറ്റ്‌ ആയി മാറുന്നത് # ഫെബ്രുവരി 7 ന് റിലീസ്‌ ചെയ്താ ചിത്രം ഇപ്പോൾ തന്നെ 1 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു , ലോകമെബാടുമുള്ള മലയാളികൾക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഹാസ്യ ചിത്രത്തിന് ലഭിച്ചത് . ജോജോ കൊട്ടാരക്കര ആദ്യമായി തിരകഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ്‌ അപ്പൻ ആരാ മോൻ . പ്രശസ്ത സംവിധായകനും ക്യാമറമാനുമായ നിശാന്ത് നായർ ആണ് ക്യാമറ കൈകാര്യം ചെയ്തത് ,സുമേഷ് സംഗീതം ഒരുക്കിയ ചിത്രത്തിന് സഹ സംവിധാനം രേഖ നായർ ആണ് . മലയിലഴികത്തു ഫില്മ്സും വലിയവീടൻസ് ഉം ചേർന്നാണ് ഈ ചിത്രം നിര്മ്മിച്ചത്. ഈ ചിത്രം ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേഷകർക്ക് ഒരായിരം നന്ദി അറിയിച്ചു അണിയറ പ്രവർത്തകർ . മറ്റൊരു പരീക്ഷണ ചിത്രത്തിൻറെ അണിയറ പ്രവർത്തനത്തിൽ ആണ് ഇപ്പോൾ ഈ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ, 100 ൽ പരം അമേരിക്കയിലെ മലയാളികളായ യുവാക്കളെ ഒരുമിച്ചു 30 മിനിറ്റ് ദൈർഖ്യം ഉള്ള ക്രിക്കറ്റ്‌നെ അടിസ്ഥാനമാക്കിയ ഒരു സസ്പെൻസ് ചിത്രത്തിൻറെ പണിപുരയിൽ ആണ് ഇവർ .

https://www.youtube.com/watch?v=d8cY_HlK7TM

 

https://www.youtube.com/watch?v=tR56ZhE-CeY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.