You are Here : Home / USA News

കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ്

Text Size  

Story Dated: Thursday, March 31, 2016 10:52 hrs UTC

ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ്(www.keralavisionusa.com) സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും 'ജസ്റ്റീസ് ഫോര്‍ ഓള്‍' എന്ന സംഘടനയുടെ സ്ഥാപക ചെയര്‍മാനുമായ ശ്രീ.തോമസ് കൂവള്ളൂര്‍ ലോഞ്ച് ചെയ്തു. ഫിലിപ്പ് മാരേട്ടിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റുഡിയോ ട്രൈസ്‌റ്റേറ്റില്‍ 1999 മുതല്‍ ഫോട്ടോഗ്രഫി വീഡിയോ പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ തല്‍സമയ സംപ്രേക്ഷണം(ലൈവ് വീഡിയോ) കൂടി ആരംഭിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സോളിഡ് ആക്ഷന്‍ സ്റ്റുഡിയോ(www.solidactionstudio.com) ഈ സ്റ്റുഡിയോയുടെ ബിസിനസ് പാര്‍ട്ട്ണര്‍ കൂടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.