You are Here : Home / USA News

കുടികൊമ്പിൽ മാത്യൂ പോൾ (69) നിര്യാതനായി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, April 03, 2016 09:22 hrs UTC

ഇലഞ്ഞി: കുഴിക്കൊമ്പിൽ പരേതരായ മാത്യൂ-റോസമ്മ ദമ്പതികളുടെ മകനായ മാത്യൂ പോൾ മുബൈയിൽ നിര്യാതനായി. കരിംകുന്നം, തോട്ടുങ്കൽ എൽസമ്മ പോളാണ് ഭാര്യ. മക്കൾ: ദീപ്തി ചോരോത്ത് (യൂ എസ് എ), സിസ്റ്റർ ജോൺ കാരൾ (ദീപ) മിഷനറീസ് ഓഫ് ചാരിറ്റി. മരുമകൻ: ജോണി ചോരോത്ത് (ഡിട്രോയിറ്റ്, മിഷിഗൺ, യൂ എസ് എ). കൊച്ചുമക്കൾ: നിവൻ ചോരോത്ത്, ഡാരിൻ ചോരോത്ത്, ടെവിൻ ചോരോത്ത്. സംസ്ക്കാരം ഏപ്രിൽ 5 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക്, ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് അപേക്ഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.