You are Here : Home / USA News

ഫാ. ഡേവിസ് ചിറമേലിന്, ഇന്ത്യ പ്രസ് ക്ലബന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ സ്വീകരണം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, April 06, 2016 10:41 hrs UTC

ഡാലസ്: കിഡ്‌നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഡാലസില്‍ സ്വീകരണം നല്കും. ഏപ്രില്‍ ഏഴിന് (വ്യാഴം) വൈകുന്നേരം ഗാര്‍ലന്‍ഡ് ഇന്ത്യാ ഗാര്‍ഡസിലാണ് സ്വീകരണയോഗം. തദവസരത്തില്‍ 2016-17 വര്‍ഷത്തെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.