You are Here : Home / USA News

വിചാരവേദിയില്‍ കവിതാവിചാരവും കവിയരങ്ങും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 09, 2016 11:44 hrs UTC

ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയ്യതി ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദിയില്‍ ഫിലദല്‍ഫിയയില്‍ നിന്നുള്ള യുവ കവയിത്രി സോയാ നായരുടെ കവിതാ സമാഹാരമായ "ഇണനാഗങ്ങള്‍' ചര്‍ച്ച ചെയ്യുന്നതാണ്. ഡോ. ശശിധരന്‍, ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.