You are Here : Home / USA News

ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷവും സംഗീത വിരുന്നും

Text Size  

Story Dated: Tuesday, April 12, 2016 11:48 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ആഘോഷവും സംഗീത വിരുന്നും ഏപ്രില്‍ 17 നു നടക്കും. Mumbai Spices Indian Restaurant (1727 Cetnral Park Ave, Yonkers, NY 10710) ല്‍ വൈകീട്ട് ആറിനാണ് ചടങ്ങ് ആരംഭിക്കുന്നത്. കന്നഡ പിന്നണി ഗായകന്‍ വിഷ്ണു രാമന്‍ സംഗീതപരിപാടിക്ക് നേതൃത്വം നല്‍കും. റവ.ഫാ.പിന്റോ പോള്‍ ഈസ്റ്റര്‍ സന്ദേശം നല്‍കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളറാണ് ഒരാള്‍ക്കു പ്രവേശിക്കാനുള്ള പാസിന്റെ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ കെ.ജോര്‍ജ് (347)276 5738, ജോഫ്രിന്‍ ജോസ് (914) 424 7289, ജോര്‍ജ്കുട്ടി (516) 532 4573, ബിനു പോള്‍ (845) 558 1976, സാബു മാര്‍ക്കോസ് (214) 517 3370.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.