You are Here : Home / USA News

ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക്‌

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, April 14, 2016 11:32 hrs UTC

2016 ഏപ്രിൽ 16 ശനിയാഴ്‌ച്ച വയ്കുന്നേരം 6 മണിക് ന്യൂ യോർക്ക്‌ ബെൽ റോസ് ഉള്ള ടേസ്റ്റ് ഓഫ് കൊച്ചിൻ ഇന്ത്യൻ റസ്റ്റ്‌ ടോരെന്റ്റഇൽ വച്ച് ഈസ്റെർ വിഷു വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . ഈസ്റെർ സന്ദേശവും വിഷു സന്ദേശവും വിശിഷ്ട വെക്തികൾ നല്കുന്നു . റാന്നി യും പരിസര പ്രദേശ വാസികളും ഈ മീറ്റിംഗിൽ വന്നു പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു എഴുമറ്റൂർ ,കൊറ്റനാട്, കോട്ടാ ങ്ങൽ, അയിരൂർ , നാരാണംമൂഴി റാന്നി അങ്ങാടി , റാന്നി പഴവങ്ങാടി ,പെരുനാട്‌ ചെറുകോൽ , റാന്നി, വടശ്ശേരികര , വെച്ചൂച്ചിറ എന്നി പഞ്ചായത്തുകൾ ഉൾ പെടുന്നതണ് റാന്നി , എല്ലാ വരെയും കുടുംബമായി ഈ മീറ്റിങ്ങിലെക്കു ക്ഷ ണിച്ചു കൊള്ളുന്നു കൂടുതൽ വിവരങ്ങൾക്ക് റെജി വലിയകാല 516 343 9506 എബ്രഹാം തോമസ്‌ (ജോയ്) 516 359 4451 മാത്യു തോമസ്‌ (ബാബു) 917 539 1652 ജോർജ് തോമസ്‌ (സണ്ണി )516 849 9255 അനിൽ മാത്യു 516 996 6065

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.