You are Here : Home / USA News

അക്ഷരം മാസിക: പ്രത്യേക പതിപ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു

Text Size  

Story Dated: Tuesday, April 19, 2016 11:36 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാള മാസികയായ അക്ഷരത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനങ്ങള്‍, പഠനങ്ങള്‍,യാത്രാക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ പ്രസിദ്ധീകരണത്തിനായി അയയ്ക്കാം. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15. ഇമെയില്‍: aksharammag@gmail.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.