Staten island cricket ground ഉൽത്ഘാടനവും Staten island Strikers ആദ്യ മത്സരവും ഇന്നു ഉച്ചയ്ക്ക് വെച്ച് 2 : 30 pm (05/01/16) നിർവഹിക്കപെടുന്നു കേരള ക്രിക്കറ്റ് ലീഗ് ൻറെ( KCL USA ) ആഭിമുഖ്യത്തിൽ നടക്കുന്ന ന്യൂ ജേർസി ബെർഗൻ ട്ടൈഗെർസ് ഉം Staten Island ൻറെ തന്നെ സ്വന്തം ടീം ആയ Staten island Strikers ഉം തമ്മിൽ ആണ് ആദ്യ മത്സരം. ആദ്യമായിട്ടാണ് Staten Island വെച്ചു ഇത്രയും വലിയ ഒരു ക്രിക്കറ്റ് മത്സരം നടക്കുന്നത്, കടലിന്റെ തീരത്ത് വളരെ മനോഹരമായിട്ടാണ് ക്രിക്കറ്റ് മൈതാനം ഒരുക്കിയിരിക്കുന്നത് വർഷങ്ങളായിട്ടുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ക്രിക്കറ്റ് മൈതാനം സഫല്യത്തിൽ വന്നത് ഈ അവസരം ഇരട്ടി മധുരമാക്കാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നു.
835 New drop lane Staten island NY 10306
Comments