ഡാലസ്: കിഡ്നി ഫൌണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമേലിന്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഡാലസില്‍ സ്വീകരണം നല്‍കും. ഏപ്രില്‍ ഏഴിന് (വ്യാഴം) വൈകുന്നേരം ഗാര്‍ലന്‍ഡ് ഇന്ത്യാ ഗാര്ഡസിലാണ് സ്വീകരണയോഗം. തദവസരത്തില്‍ 2016-17 വര്‍ഷത്തെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.
Comments