ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയ്യതി ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദിയില്‍ ഫിലദല്ഫിയയില് നിന്നുള്ള യുവ കവയിത്രി സോയാ നായരുടെ കവിതാ സമാഹാരമായ "ഇണനാഗങ്ങള്‍' ചര്‍ച്ച ചെയ്യുന്നതാണ്. ഡോ. ശശിധരന്, ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments