ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഈസ്റ്റെര്‍ വിഷു ആഘോഷങ്ങള്‍ 2016 ഏപ്രില്‍ 16 ന് ശനി വൈകുന്നേരം 6 മണിക് ന്യൂയോര്‍ക്ക് ബെല്‍ റോസില്‍ ടേസ്റ്റ് ഓഫ് കൊച്ചിന് ഇന്ത്യന്‍ രേസ്ടുരന്റ്റ് വച്ച് നടത്തപ്പെട്ടു. ഈശ്വര പ്രാര്ത്ഥ യോട് കൂടെ മീറ്റിംഗ് ആരംഭിച്ചു പ്രോഗ്രാം കണ് വീനര് എബ്രഹാം തോമസ് വിശിഷ്ട അതിഥികളെ സ്റ്റേജ് ലേക്ക് ക്ഷണിച്ചു അമേരിക്കന്‍ ദേശിയ ഗാനം മീഖ മാത്യു ഇന്ത്യന്‍ ദേശിയ ഗാനം അന്‍സു കോശി എന്നിവര്‍ ആലപിച്ചു. സെക്രട്ടറി അനില്‍ മാത്യു സ്വാഗതം ആശംസിച്ചു പ്രസിഡന്റ് രജി വലിയകാല ഉപക്രമ പ്രസംഗം നടത്തി. ഡോ . ജോസഫ് മട്ടക്കല്‍ ഈസ്റര്‍ സന്ദേശവും ഫോക്കാന ജനറല്‍ സെക്രട്ടറി വിഷുസന്ദേശവും നല്കി. തുടര്‍ന്ന് രാജു ചിറമണ്ണില്‍, നസ്സൗ കൌണ്ടി ഹുമന്‍ രയ് ട്സ് കമ്മീഷനര്‍ ജോര്‍ജ് തോമസ്, എബ്രഹാം തോമസ്, ഷോളി കുമ്പിളവേലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു മുതിര്‍ന്ന പൌരന് മാരെ കുടുംബമായി പൊന്നാട നല്കി ആദരിച്ചു. 2016 -2017 വര്‍ഷ ത്തെകുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് -രജി വലിയകാല വൈസ് പ്രസിഡന്റ് - രാജു ചിറമണ്ണില്‍ വൈസ് പ്രസിഡന്റ് - ഷിബു എബ്രഹാം ജനറല്‍ സെക്രട്ടറി - അനില്‍ മാത്യു സെക്രട്ടറി - മുന്ന സം ട്രഷറര്‍ - മാത്യു തോമസ് പ്രോഗ്രാം കണ്‍വീനര്‍ - എബ്രഹാം പ്രോഗ്രാം കണ്‍വീനര്‍ - ജോണ്‍ തോമസ് പിആര്‍ഓ
- ജോര്‍ജ് തോമസ് പിആര്‍ഓ - മിനി എബ്രഹാം
കമ്മറ്റി അംഗങ്ങള്‍
ഡോട്സണ്‍ കൈതമംഗലം അനീഷ് എബ്രഹാംമോന്സി പ്ലംകൂട്ടത്തില് ഉഷ തോമസ് ശോശമ്മ തോമസ്
ട്രഷറര്‍ മാത്യു തോമസ്
എല്ലാവര്ക്കും നന്ദി രേഖപെടുത്തി. അനോന്യം പരിചയപെടുവനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള നല്ല ഒരു അവസരം ആയിരുന്നു എല്ലാവര്ക്കും മീറ്റിങ്ങിനു കടന്നുവന്ന എല്ലാവര്ക്കും വിഭവ സമൃദ്ധമായ ഡിന്നര്‍ ഉണ്ടായിരുന്നു
Comments