അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2016 ജൂലായ് 20 മുതല്‍ 23 വരെ നടത്തുന്നതിനുള്ള വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. വിവിധ കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ്, ഡോ.ടി.വി. ജോണ്‍(ജനറല്‍ കണ്‍വീനേഴ്സ്), ചാണ്ടി തോമസ്, സിമി ജോസഫ്(ഫിനാന്‍സ്), അച്ചു ഫീലിപ്പോസ്(പബ്ലിസിറ്റി, മാര്‍ക്കറ്റിങ്ങ്), ഷെവലിയര്‍ അബ്രഹാം മാത്യു, ബിനോയി വര്‍ഗീസ്(രജിസ്ട്രേഷന്, റിസപ്ഷന്) പി.ഓ.ജോര്‍ജ്(ട്രാന്സ്പോര്ട്ടേഷന്), ജോജി കാവനാല്‍, ഷെറിന് മത്തായി(സ്റ്റേജ് പ്രോഗ്രാം), ഷെറിന് മത്തായി(ഫെസിലിറ്റി), ഡോ.ജോണ്‍ തോമസ്, റവ.ഫാ.സാക്ക് വര്‍ഗീസ്(സെക്യൂരിറ്റി മെഡിക്കല്‍, എമര്‍ജന്‍സി), ഫാ.ജോര്‍ജ് അബ്രഹാം, ഷെവലിയര്‍ സി.ജി. വര്‍ഗീസ്(റാസ), ഫാ.എബി മാത്യു, ഫാ. വര്‍ഗീസ് പോള്‍(വി.കുര്‍ബ്ബാന), ഷെവലിയര്‍ അബ്രാഹാം മാത്യു, ഷെറിന് മത്തായി, പി.ഓ. ജോര്‍ജ്ജ്(ടൈം മാനേജ്മെന്റ്), ഫാ.ജെറി ജേക്കബ്ബ്(യൂത്ത് കോര്‍ഡിനേറ്റര്‍), ശ്രീ. സാജു പൗലോസ് മാരോത്ത്(ചീഫ് എഡിറ്റര്‍, മലങ്കര ദീപം) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.
Comments