You are Here : Home / USA News

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ കൺവെൻഷൻ ഏപ്രിൽ 30 ന്

Text Size  

Story Dated: Friday, April 29, 2016 12:07 hrs UTC

ജിനേഷ് തമ്പി

ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ 2016'ലെ കൺവെൻഷൻ ഏപ്രിൽ 30 ശനിയാഴ് റവ:ഫാ. റിഞ്ഞു. പി. കോശി നയിക്കും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് 6 മണിക്ക് ദേവാലയത്തിലെ ഗായക സംഘം നേതൃത്വം കൊടുക്കുന്ന ഗാന ശ്രുശൂഷയും, 6:30 ന് കൺവെൻഷനും ആരംഭിക്കും. കൺവെൻഷൻ നയിക്കുന്ന വ:ഫാ. റിഞ്ഞു. പി. കോശി മികച്ച വാഗ്മിയും വേദ ശാസ്ത്രപണ്ഡിതനുമാണ്‌ . കൺവെൻഷന് ശേഷം വിശ്വാസികൾക്ക് ഡിന്നർ ഒരുക്കിയിട്ടുണ്ട്. മെയ്‌ 1 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയിൽ റവ:ഫാ. റിഞ്ഞു. പി. കോശി ആയിരിക്കും മുഖ്യ കാർമീകത്വം വഹിക്കുക സെന്റ്‌ സ്റ്റീഫൻസ് പള്ളി വികാരി റവ:ഫാ. ബാബു .കെ.മാത്യു വിശ്വാസി സമൂഹത്തെ എല്ലാവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്തു ശ്രി ദാസ്‌ കന്നംകുഴിയിൽ പരിപാടികളുടെ കോ ഓർഡിനെറ്റർ സ്ഥാനം നിർവഹിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.