You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് ഉച്ചക്ക്

Text Size  

Story Dated: Sunday, May 01, 2016 11:53 hrs UTC

Staten island cricket ground ഉൽത്ഘാടനവും Staten island Strikers ആദ്യ മത്സരവും ഇന്നു ഉച്ചയ്ക്ക് വെച്ച് 2 : 30 pm (05/01/16) നിർവഹിക്കപെടുന്നു കേരള ക്രിക്കറ്റ്‌ ലീഗ് ൻറെ( KCL USA ) ആഭിമുഖ്യത്തിൽ നടക്കുന്ന ന്യൂ ജേർസി ബെർഗൻ ട്ടൈഗെർസ് ഉം Staten Island ൻറെ തന്നെ സ്വന്തം ടീം ആയ Staten island Strikers ഉം തമ്മിൽ ആണ് ആദ്യ മത്സരം. ആദ്യമായിട്ടാണ് Staten Island വെച്ചു ഇത്രയും വലിയ ഒരു ക്രിക്കറ്റ്‌ മത്സരം നടക്കുന്നത്, കടലിന്റെ തീരത്ത് വളരെ മനോഹരമായിട്ടാണ് ക്രിക്കറ്റ്‌ മൈതാനം ഒരുക്കിയിരിക്കുന്നത് വർഷങ്ങളായിട്ടുള്ള കാത്തിരിപ്പിനൊടുവിലാണ്‌ ഈ ക്രിക്കറ്റ്‌ മൈതാനം സഫല്യത്തിൽ വന്നത് ഈ അവസരം ഇരട്ടി മധുരമാക്കാൻ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ക്ഷണിക്കുന്നു.

 

835 New drop lane Staten island NY 10306

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.