You are Here : Home / USA News

ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21­-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 06, 2016 11:41 hrs UTC

ന്യൂയോര്‍ക്ക്­: വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 21­-നു ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോക്ക് ലാന്‍ഡിലെ ഓറഞ്ചു ബര്‍ഗിലുള്ള സിതാര്‍ പാലസ് റെസ്‌റ്റോറന്റില്‍ വച്ച് നടക്കുന്നതാണെന്ന് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപടിക്കല്‍ അറിയിച്ചു. വിവിധ കലാപരിപാടികളോടെയാവും ഈ കുടുംബ സംഗമം നടക്കുകയെന്നും എല്ലാ വള്ളംകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.