You are Here : Home / USA News

ഫൊക്കാനാ ഉദയകൂമാര്‍ വോളിബോള്‍ കനേഡിയന്‍ റീജനല്‍ ഹാമില്‍ട്ടണില്‍

Text Size  

Story Dated: Friday, May 06, 2016 11:48 hrs UTC

ടൊറൊന്റോ. ജൂലൈ 1 മുതല്‍ 4 വരെ ടൊറൊന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ 17-ാമത് കണ്‍വന്‍ഷന്റെ ഭാഗമായി നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ കനേഡിയന്‍ റീജനല്‍ മത്‌സരം മെയ് 8-ാം തീയതി നടത്തപ്പെടുന്നു. ഹാമില്‍ട്ടനിലുള്ള ബിഷപ്പ് റയന്‍ സെക്കന്ററി സ്കൂളില്‍ വച്ചു നടക്കുന്ന കൈരളി ടൂര്‍ണമെന്റില്‍ വിജയികളായിരിക്കും ജൂലൈ 2-ാം തീന്ദതി രാവിലെ 8 മണിക്കു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ മത്‌സരിക്കുന്നത്. ഫൊക്കാനയുടെ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇത് കൂടുതല്‍ വിവരങ്ങള്‍ക്ക് visit www.fokana.ca and www.fokanaonlline.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.