You are Here : Home / USA News

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡിബേറ്റ് ടിവി സംപ്രേക്ഷണം ഞായറാഴ്ച

Text Size  

Story Dated: Saturday, May 07, 2016 01:17 hrs UTC

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ടിവി സംപ്രേക്ഷണം മെയ് 8 ഞായറാഴ്ച മൂന്നു പ്രമുഖ ചാനലുകളിലുമുണ്ടാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. ഞായറാഴ്ച മൂന്നു മണിയ്ക്ക് പ്രവാസി ചാനലിലും നാലുമണിയ്ക്ക് കൈരളി ചാനലിലും വൈകീട്ട് 8 മണിയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും പ്രക്ഷേപണം ചെയ്യുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.